ലോകകപ്പ് ഫുട്ബോളിന് ശേഷം ഖത്തറിലെ കളിമുറ്റത്ത് ഇനി മലയാളികളുടെ ഫുട്ബോള്‍ ആരവം. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മീഡിയവണ്ണുമായി ചേര്‍ന്നാണ് ക്വിഫ് സൂപ്പര്‍കപ്പ് 2024 സംഘടിപ്പിക്കുന്നത്
Category
📺
TV