ആറന്മുളയിൽ ഈ കൊല്ലം രണ്ട് ജലമേളകൾ; ഉതൃട്ടാതി ജലമേള ഇന്ന്

  • last week
പത്തനംതിട്ട ആറന്മുളയിൽ ഇക്കൊല്ലം രണ്ട് ജലമേളകൾ നടക്കും. ചിങ്ങമാസത്തിലെ ഉതൃട്ടാതി ജലമേള ഇന്ന് രാവിലെ 10 മണിയോടെ ആരംഭിക്കും. 25 പള്ളിയോടങ്ങളാണ് പങ്കെടുക്കുക

Recommended