പ്രളയം കഴിഞ്ഞ് ആറ് വർഷം; തകർന്ന റോഡിന്റെ പുഃനനിർമാണം വെെകുന്നു

  • last week
2018 ലെ മഹാപ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനർ നിർമാണം വൈകുന്നു. മൂന്നാറിൽ തോട്ടം മേഖലകളിലെ റോഡുകളുടെ അറ്റകുറ്റപ്പണി പോലും നടക്കുന്നില്ല. റോഡുകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് പ്രധാന കാരണം

Recommended