സീറ്റ് നിഷേധിച്ച 3 കുട്ടികൾ ആദ്യ 5 റാങ്കിൽ; പട്ടികവകുപ്പിന്റെ വാദം പൊളിയുന്നു

  • 2 weeks ago
തിരുവനന്തപുരം വെള്ളായണി സർക്കാർ സ്പോർട്സ് സ്കൂളിൽ ദലിത വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതിൽ പട്ടികജാതി വകുപ്പിന്റെ വാദങ്ങൾ പൊളിയുന്നു ...അജന്യ , വിധുഷ ,ഹൃദ്യ എന്നിവർ ആദ്യ അഞ്ച് റാങ്കുകളിലുള്ള പട്ടിക പുറത്ത് 

Recommended