ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സുബൈറിൻ്റെ മകളുടെ വിവാഹത്തിന് സ്വർണം നൽകാമെന്ന് പ്രവാസി

  • 2 months ago
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട തെരുവുപാട്ടുകാരൻ സുബൈറിൻ്റെ മകൾക്ക് വിവാഹത്തിനായി സ്വർണം നൽകാമെന്ന് പ്രവാസി | Mediaone Impact

Category

📺
TV

Recommended