വൃത്തിയാക്കാൻ നിർദേശിച്ച സ്ഥലത്ത് മാലിന്യമിട്ട് നഗരസഭക്കാർ...
ബീമാപള്ളി പ്രദേശത്തെ ആകാശവാണി നിലയത്തിനുള്ളിലാണ് മാലിന്യം വാഹനത്തിൽ കൊണ്ടുപോയി തട്ടിയത്. ആകാശവാണി കോമ്പൗണ്ടിനുള്ളിൽ കുമിഞ്ഞു കൂടിയ മാലിന്യം നീക്കണമെന്ന് മേയർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു
Category
📺
TV