ഇന്നും നോവ് അനുഭവിക്കുന്ന കവളപ്പാറക്കാർ; രേഖകൾ നഷ്ടപ്പെട്ട ദുരിത​ബാധിതർക്ക് തുണയാകും

  • 2 months ago


ദുരന്തമേഖലയിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് സഹായമേകാൻ കവളപ്പാറക്കാർ വയനാട്ടിലേക്ക് തിരിക്കുകയാണ്. പഞ്ചായത്ത് മെമ്പർ ദീലിപിന്റെ നേതൃത്വത്തിലെ സംഘമാണ് വയനാട്ടിലെത്തുക

Category

📺
TV

Recommended