പ്രധാനമന്ത്രി നാളെ വയനാട്ടിൽ; മുണ്ടക്കെെയിലേത് ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

  • 2 months ago
ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ജനകീയ തിരച്ചിൽ. 11 മണി വരെ നടക്കുന്ന തിരച്ചിലിൽ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവർ പങ്കെടുക്കും

Category

📺
TV

Recommended