മുണ്ടക്കെെയിൽ ഇനി കണ്ടെത്താനുള്ളത് 131 പേരെ; ജനകീയ തിരച്ചിൽ 11 മണിവരെ

  • 2 months ago
ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ജനകീയ തിരച്ചിൽ. 11 മണി വരെ നടക്കുന്ന തിരച്ചിലിൽ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവർ പങ്കെടുക്കും

Category

📺
TV

Recommended