ടൂറിസം മേഖലയിലെ ഉണർവ്: ലോകനഗരങ്ങളിൽ ദുബൈ മുന്നിൽ
ആഗോളതലത്തിൽ ട്രാവൽ, ടൂറിസം മേഖലകളിൽ രൂപപ്പെട്ട ഉണർവ് ഏറ്റവും കൂടുതൽ തുണയാകുന്ന ലോകനഗരങ്ങളിൽ ദുബൈ മുന്നിൽ. ഓരോ മാസവും കൂടുതൽ സന്ദർശകരാണ് ദുബൈയിലേക്ക് വന്നെത്തുന്നത്. അടിസ്ഥാന സൗകര്യ മേഖലയിൽ വൻ പദ്ധതികളാണ് ദുബൈ ആവിഷ്കരിക്കുന്നത്
Category
📺
TV