സഹായിക്കുന്ന എല്ലാവർക്കും നന്ദി; രക്ഷാ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തിയെന്ന് അർജുന്റെ സഹോദരി

  • 3 months ago
അർജുനായി ഇപ്പോൾ നടക്കുന്ന രക്ഷാ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തിയെന്ന് സഹോദരി അഞ്ജു; സൈന്യം ആവുന്നത് പോലെ ചെയ്യുന്നുണ്ടെന്നും അഞ്ജു പറഞ്ഞു

Category

📺
TV

Recommended