ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യത; കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിൽ യെല്ലോ അലർട്ട്

  • 3 months ago
നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മറ്റന്നാൾ കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്

Category

📺
TV

Recommended