അരൂർ-തുറവൂർ ഉയരപാത നിർമാണം; കളക്ടറുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ

  • 3 months ago
അരൂർ - തുറവൂർ ഉയരപ്പാതനിർമാണത്തിൽ
ജനങ്ങളുടെ ബുദ്ധിമുട്ടൊഴിവാക്കുന്നതിനായി സ്വീകരിച്ച
നടപടികൾ ജില്ലാ കലക്ടർ ഹൈക്കോടതിയിൽ
റിപ്പോർട്ടായി സമർപ്പിച്ചു

Category

📺
TV

Recommended