അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച 14കാരന്റെ ആരോഗ്യ നിലയിൽ പുരോഗതി

  • 20 days ago


കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച 14കാരന്റെ ആരോഗ്യ നിലയിൽ പുരോഗതി. കുട്ടിയെ ഐസിയു-വിൽ നിന്ന് മാറ്റി. ഒരാഴ്ചക്കുള്ളിൽ രോഗം പൂർണമായും ഭേദമാകുമെന്നും വിലയിരുത്തൽ

Recommended