ഒന്ന് വ്യാജൻ; ഒരേ നമ്പർ പ്ലേറ്റ് പതിപ്പിച്ച് സർവീസ് നടത്തിയ വാഹനങ്ങൾ പിടികൂടി MVD

  • 20 days ago
ഒരേ നമ്പർ പ്ലേറ്റ് പതിപ്പിച്ച് വർഷങ്ങളായി സർവീസ് നടത്തിയ റിക്കവറി വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. പത്തനംതിട്ട യിൽനടത്തിയ പരിശോധനയിലാണ് ഒരേ നമ്പർ പ്ലേറ്റ് പതിപ്പിച്ച രണ്ടു വാഹനങ്ങൾ കണ്ടെത്തിയത്.

Recommended