'എയർ കേരള': വിമാന സർവീസ് പ്രഖ്യാപിച്ച് ദുബൈയിലെ മലയാളി വ്യവസായികൾ

  • 2 months ago
എയർ കേരള എന്ന പേരിൽ വിമാന സർവീസ് പ്രഖ്യാപിച്ച് ദുബൈയിലെ മലയാളി വ്യവസായികൾ. അടുത്ത വർഷം ഏപ്രിൽ മാസത്തോടെ ആദ്യ സർവീസ്​ തുടങ്ങാനാണ്​ നീക്കം. 

Recommended