കൊച്ചിയിൽ റെയിൽവേ ട്രാക്കിലേക്ക് മരംവീണ് ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകൾ;

  • 8 days ago
പച്ചാളം ലൂർദ് ആശുപത്രിക്ക് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം ട്രാക്കിലേക്ക് വീണത്. ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയതിന് മരത്തിന്റെ ഉടമസ്ഥനിൽ നിന്നും റെയിൽവേ പിഴ ഈടാക്കും

Recommended