'ജീവനക്കാരെ ആക്രമിച്ചത് തെറ്റ്, ആക്രമിക്കില്ലെന്ന് ഉറപ്പു തന്നാൽ വൈദ്യുതി പുനഃസ്ഥാപിക്കാം'

  • 8 days ago


തിരുവമ്പാടിയിലെ കെഎസ്ഇബി നടപടിയെ ന്യായീകരിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ചത് തെറ്റാണെന്നും ഇനി ആക്രമിക്കില്ലെന്ന് ഉറപ്പു തന്നാൽ വൈദ്യുതി പുനഃസ്ഥാപിക്കാം എന്നും മന്ത്രി പറഞ്ഞു

Recommended