എടപ്പാളിലെ സിഐടിയു മർദനം; ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ് പ്രതിഷേധം

  • 8 days ago
മലപ്പുറം എടപ്പാളിലെ സിഐടിയു മർദനത്തിൽ കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകർ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സിഐടിയു നേതാക്കൾ അടക്കം മുപ്പതോളം പേർക്ക് അക്രമത്തിൽ പങ്കുണ്ടെന്നു ആരോപിച്ചായിരുന്നു ഉപരോധം

Recommended