ഇലക്ട്രിക്ക് സ്കൂട്ടർ ചാർജ് ചെയ്യാൻ വീട്ടിൽ കയറി; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് മർദനം

  • 8 days ago
മലപ്പുറം എടക്കരയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മർദിച്ചതായി പരാതി. ചുങ്കത്തറ സ്പെഷ്യൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ജിബിനാണ് മർദനമേറ്റത്. ഇലക്ട്രിക്ക് സ്കൂട്ടർ ചാർജ് ചെയ്യാൻ ഒരു വീട്ടിൽ കയറിയതിന്റെ പേരിലാണ് മർദിച്ചതെന്ന് ജിബിന്റെ പിതാവ് പറഞ്ഞു.

Recommended