ട്രെയിനിന് വേണ്ടി കാത്ത് നിൽക്കേണ്ടി വരുന്നത് 3 മണിക്കൂർ; ദുരിതം തുടർന്ന് ട്രെയിൻ യാത്ര
ഷൊർണൂർ റെയിൽവേ സ്റ്റേഷനിലും യാത്രക്കാർ നേരിടുന്നത് കടുത്ത അവഗണനയാണ്. ആളുകൾ ഏറ്റവും അധികം ആശ്രയിക്കുന്ന ട്രെയിനുകളുടെ സമയങ്ങൾ അശാസ്ത്രീയമായാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. നിലമ്പൂർ കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇതോടെ ദിവസവും ബുദ്ധിമുട്ടിലാകുന്നത്
Category
📺
TV