1713 ദിവസമായി സമര പന്തലില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്, ഇനി എത്രനാള്‍ ഇരിക്കണം

  • yesterday
'1713 ദിവസമായി സമര പന്തലില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്, ഇനി എത്രനാള്‍ ഇരിക്കണം'; കടല്‍ക്ഷോഭത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ചെല്ലാനത്ത് പ്രദേശവാസികള്‍ റോഡ് ഉപരോധിക്കുന്നത്