'രാഷ്ട്രീയ ഗുണ്ടാപ്പട ഭരണപക്ഷത്തെയും കൊണ്ടേ പോകൂ'- വി.ഡി സതീശൻ

  • 2 days ago
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഇടിമുറി അക്രമം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. രാഷ്ട്രീയ ഗുണ്ടാപ്പട mഭരണപക്ഷത്തെയും കൊണ്ടേ പോകുവെന്ന്
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു