റോഡിലൂടെയുള്ളത് നടുവൊടിക്കും യാത്ര; ദുരിതയാത്രയിൽ അടിയന്തര ഇടപെടൽ വേണമെന്ന് നാട്ടുക്കാർ

  • 2 days ago
 റോഡിലൂടെയുള്ളത് നടുവൊടിക്കും യാത്ര; ദുരിതയാത്രയിൽ അടിയന്തര ഇടപെടൽ വേണമെന്ന് നാട്ടുക്കാർ.കോട്ടയം ഭരണങ്ങാനത്തെ ഉള്ളനാട്- വേഴങ്ങാനം റോഡാണ് ദുരവസ്ഥയിൽ