പണ്ടാരഭൂമി സർവേ; ഉദ്യോഗസ്ഥർക്കെതിരെ മിനിക്കോയ് ദ്വീപിലും പ്രതിഷേധം

  • 2 days ago
ലക്ഷദ്വീപിൽ പണ്ടാര ഭൂമി തിരിച്ചുപിടിക്കുന്നതിൻ്റെ ഭാഗമായി സർവേക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ മിനിക്കോയ് ദ്വീപിലും പ്രതിഷേധം. കനത്ത പൊലീസ് സംരക്ഷണത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്