മദ്യപിച്ച് വാഹനമോടിച്ചു; കാർ മതിലിലിടിച്ച് ഡ്രെെവർക്ക് ഗുരുതര പരിക്ക്

  • 2 days ago
എറണാകുളം മുളന്തുരുത്തിയിൽ മദ്യപിച്ച് വാഹനമോടിച്ചയാളുടെ കാർ മതിലിലിടിച്ച് അപകടം. മുളന്തുരുത്തി സ്വദേശി തമ്പി ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു