അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വിദ്യാർഥി മരിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

  • yesterday
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. ഫറൂഖ് കോളേജ് സ്വദേശി മൃദുൽ ആണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബോധീശ്വരം ശ്മശാനത്തിൽ