പനിച്ചൂടിൽ കേരളം; പനിക്കണക്കുകൾ പുറത്ത് വിടാതെ ആരോഗ്യവകുപ്പ്

  • yesterday
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുമ്പോൾ, പനിക്കണക്കുകൾ പുറത്ത് വിടാതെ ആരോഗ്യവകുപ്പ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ
വെബ്സൈറ്റിൽ ജൂൺ 30നാണ് ഏറ്റവും ഒടുവിൽ കണക്കുകൾ പ്രസിദ്ധീകരിച്ചത്