അങ്കിത് അശോകിന് സ്പെഷ്യൽ ബ്രാഞ്ചിൽ നിയമനം; ഐ.പി.എസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം

  • yesterday
സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാകും. ഇത് രണ്ടാമത്തെ തവണയാണ് സ്പർജൻ കുമാർ സിറ്റി പൊലീസ് കമ്മീഷണറാകുന്നത്