ആവേശം തോരാതെ ആരാധകർ; ഇന്ത്യൻ ടീം ഡൽഹിയിൽ

  • yesterday
ട്വന്റി20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉടൻ ഡൽഹിയിൽ എത്തി. ബാര്‍ബഡോസില്‍ നിന്നും ഡൽഹി വിമാനത്താവളത്തിലെത്തുന്ന താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്