ഉത്തരേന്ത്യയിൽ പ്രളയക്കെടുതി; അസമിൽ 48 മരണം

  • yesterday
ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം. അസമിൽ മരണം 48 ആയി. 28 ജില്ലകളിലായി 16 ലക്ഷം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്