സംസ്ഥാനത്ത് IPS ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

MediaOne  TV

by MediaOne TV

0 views
സി.എച്ച് നാഗരാജുവിനെ തിരുവനന്തപുരം സിറ്റി
കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി.ജി സ്പർജൻ കുമാർ പുതിയ സിറ്റി പൊലീസ്
കമ്മീഷണറാകും