കരുവന്നൂർ സഹകരണ ബാങ്കിലെ പുനരുദ്ധാരണ നടപടികൾക്ക് കൂടുതൽ തുക അനുവദിച്ചു

  • 2 days ago
എട്ടു കോടി രൂപയാണ് സഹകരണ വകുപ്പ് അനുവദിച്ചത്.. ഒറ്റത്തവണ വായ്പാതീർപ്പാക്കൽ പദ്ധതിക്ക് കൂടിയാണ് പണം...