ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിങ്ങിന് പരോൾ അനുവദിച്ചു

  • 2 days ago
ലോക്‌സഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാനാണ് പരോൾ അനുവദിച്ചത്. ഈ മാസം അഞ്ച് മുതൽ നാലുദിവസത്തേക്കാണ് പരോൾ