ഷാർജ എമിറേറ്റിൽ പുതിയ ടെക്നോളജി ഫ്രീസോൺ വരുന്നു

  • 2 days ago
ഷാർജ എമിറേറ്റിൽ പുതിയ ടെക്നോളജി ഫ്രീസോൺ വരുന്നു. കമ്യൂണിക്കേഷൻ ടെക്നോളജീസ്​ ഫ്രീസോൺ എന്നു​പേരിട്ട സംരംഭം കൽബ സിറ്റിയിലാണ്​ സ്ഥാപിക്കുക