കെ.എം.സി.സി ബഹ്‌റൈൻ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 2 days ago
കെ.എം.സി.സി ബഹ്‌റൈൻ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹബീബ് റഹ്‌മാൻ പ്രസിഡൻറും ശംസുദ്ദീൻ വെള്ളികുളങ്ങര ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.