അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കിയ ഉത്തരവിൽ ഏറെ സന്തോഷത്തിലാണ് കുടുംബം

  • 2 days ago
അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കിയ ഉത്തരവിൽ ഏറെ സന്തോഷത്തിലാണ് കുടുംബം. സഹായിച്ച എല്ലാവർക്കും നന്ദി പറയുകയാണ് റഹീമിന്റെ ബന്ധുക്കളും ഫറോക്കിലെ നിയമസഹായ സമിതിയും