സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദ് ചെയ്തു

  • 2 days ago
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദ് ചെയ്തു. ഇന്ന് രാവിലെയാണ് റിയാദ് ക്രിമിനൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.