പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു

  • 2 days ago
പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു. ഒഡീഷാ സ്വദേശി ആകാശ് ഡിഗൽ ആണ് മരിച്ചത്.