15 വർഷം മുൻപ് കാണാതായ മാന്നാർ സ്വദേശിയായ കല കൊല്ലപ്പെട്ടതായി പൊലീസ്

  • 7 days ago
15 വർഷം മുൻപ് കാണാതായ മാന്നാർ സ്വദേശിയായ കല കൊല്ലപ്പെട്ടതായി പൊലീസ്. ഭർത്താവ് അനിൽകുമാർ കലയെ കൊന്നു വീട്ടിലെ സെപ്റ്റിക് ടാങ്കിൽ കുഴച്ചുമൂടിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്