'വെള്ളാപ്പള്ളി വര്‍ഗീയ പ്രചാരണം തുടര്‍ന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നു'

  • 2 days ago
വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് നവോത്ഥാന സംരക്ഷണ സമിതിയുമായുള്ള സഹകരണം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും അവസാനിപ്പിക്കുന്നു. വെള്ളാപ്പള്ളി വര്‍ഗീയ പ്രചാരണം തുടര്‍ന്നിട്ടും സര്‍ക്കാര്‍ മൌനം പാലിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടന