ബേക്കറി പലഹാര നിർമാണ യൂണിറ്റിൽ നിന്നും ഉപകരണങ്ങൾ മോഷണം പോയതായി പരാതി

  • 10 days ago
ദിവസങ്ങളായി അടിച്ചിട്ടിരിന്ന സ്ഥാപനത്തിൽ ആണ് മോഷണം നടന്നത്. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു