BPCL പ്ലാന്റിന് സമീപത്തുള്ളവർക്ക് ശാരീരിക അസ്വസ്ഥത; BPCLന് മുന്നിൽ പ്രതിഷേധിച്ച് നാട്ടുക്കാർ

  • 23 days ago
എറണാകുളം അമ്പലമുകൾ BPCL പ്ലാന്റിന് സമീപത്തുള്ളവർക്ക് ശാശീരിര അസ്വസ്ഥത. പ്ലാന്റിൽ നിന്ന് പുക ഉയർന്നതിന് ശേഷമാണ് അസ്വസ്ഥത ഉണ്ടായതെന്ന് നാട്ടുകാർ. സമീപവാസികൾക്ക് തലകറക്കവും ശ്വാസതടസവും അനുഭവപ്പെട്ടു. BPCLന് മുന്നിൽ നാട്ടുകാർ പ്രതിഷേധം നടത്തി.

Recommended