വീട് നിറയെ യുദ്ധകപ്പലുകളും വിമാനങ്ങളും; ഈ മിടുക്കന്മാർ വേറെ ലെവലാണ്

  • yesterday
വീട് നിറയെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും. കൂട്ടത്തിൽ കാറും ബസും ട്രക്കുകളുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്. തൊടുപുഴയിലെ രണ്ട് മിടുക്കൻമാരുടെ വിശേഷങ്ങൾ