CPM തിരുവനന്തപുരം ജില്ലാ നേതൃയോഗം ഇന്ന് ആരംഭിക്കും; മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നേക്കും

  • 2 months ago
ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം തിരുവനന്തപുരം ജില്ലാ നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റും നാളെയും മറ്റെന്നാളും ജില്ലാകമ്മിറ്റിയുമാണ് ചേരുക. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും

Recommended