CPM കേന്ദ്രകമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം; തെരഞ്ഞെടുപ്പ് ഫല അവലോകനം ചർച്ചയാകും

  • yesterday
ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദമായ അവലോകനത്തിനായി സിപിഎം കേന്ദ്രകമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. കഴിഞ്ഞ പൊളിറ്റ് ബ്യൂറോ യോഗത്തിൽ കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയടക്കം ചർച്ചയായിരുന്നു