കടൽഭിത്തിയില്ല, കടലാക്രമണം രൂക്ഷം; കണ്ണു തുറക്കാതെ അധികാരികൾ

  • yesterday
എറണാകുളം എടവനക്കാട് കടലാക്രമണം രൂക്ഷമായി തുടരുന്നു. ശക്തമായ കടൽഭിത്തി ഇല്ലാത്തതിനാൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്