കുവൈത്ത് സായുധ സേനക്കായുള്ള ഫ്രഞ്ച് നിര്‍മ്മിത കാരക്കൽ ഹെലികോപ്റ്ററുകൾ കുവൈത്തിലെത്തി

  • 2 days ago
കുവൈത്ത് സായുധ സേനക്കായുള്ള ഫ്രഞ്ച് നിര്‍മ്മിത കാരക്കൽ ഹെലികോപ്റ്ററുകൾ കുവൈത്തിലെത്തി. കരസേനയുടെ ശേഷി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി 2016 ഓഗസ്റ്റിലാണ് 30 ഹെലികോപ്റ്ററുകൾക്ക് ഫ്രഞ്ച് കമ്പനിയുമായി കാരാര്‍ ഒപ്പ് വെച്ചത്.