കോട്ടയം കിടങ്ങൂരിൽ സ്കൂളിൽ മോഷണം

  • 18 days ago
കോട്ടയം കിടങ്ങൂരിൽ സ്കൂളിൽ മോഷണം. ഭാരതീയ വിദ്യാമന്ദിരം സ്കൂളിൽ ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 5000 രൂപ മോഷ്ടിച്ചു

Recommended