കൊല്ലത്തും മഴ കനക്കുന്നു; മിന്നലേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം

  • 2 days ago
സംസ്ഥാനത്ത് കനത്ത മഴ വയനാടും കണ്ണൂരും ഇന്ന് ഓറഞ്ച് അലേർട്ടാണ്. ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കാസർകോട് ചെർക്കളക്കും ബേവിഞ്ചയ്ക്കുമിടയിൽ മണ്ണിടിഞ്ഞു. ഉളിയത്തടുക്ക പുനരധിവാസ കേന്ദ്രത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.